നെഞ്ചുതകര്‍ക്കുന്ന ചിത്രം; ദാഹിച്ചുവലഞ്ഞ കുരുന്ന് ചെളിവെള്ളം കുടിക്കുന്നു
December 20, 2017 3:20 pm
അര്‍ജന്റീന : കനിവുള്ളവരുടെ കരളലയിക്കുന്ന ഈ ചിത്രം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുകയാണ്. ദാഹിച്ചുവലഞ്ഞ കുരുന്ന് നടപ്പാതയിലെ ചെളിവെള്ളം നക്കിക്കുടിക്കുന്നു. കൊടിയ ദാരിദ്ര്യത്തിന്റെ നേര്‍സാക്ഷ്യമായാണ്,,,



