അനില്‍ അംബാനി വന്‍ പ്രതിസന്ധിയില്‍; കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങുന്നു
July 1, 2019 6:30 pm
മുംബയ്: പ്രമുഖ വ്യവസായി അനില്‍ അംബാനി സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങുന്നു. ദേശീയ മാദ്ധ്യമമാണ് ഈ വാര്‍ത്ത,,,




