കുർബാനയ്ക്കിടെ 17 കാരിക്ക് ഹൃദയാഘാതം!ആൻമരിയയെ രക്ഷിക്കാൻ നാട് ഒരുമിച്ചു; കട്ടപ്പനയിൽനിന്ന് 2.40 മണിക്കൂറിൽ കൊച്ചിയിൽ.ജീവൻ രക്ഷിക്കാൻ കട്ടപ്പനയിൽ നിന്ന് കൊച്ചിയിലെത്തിച്ചു, കൈകോർത്ത് നാട്
June 1, 2023 3:18 pm
കൊച്ചി: ഇടുക്കി കട്ടപ്പനയിൽ ഹൃദയാഘാതമുണ്ടായ 17കാരിയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു. കട്ടപ്പന ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസ്സുള്ള,,,



