6 വര്‍ഷത്തിന് ശേഷം പാക് ജയിലില്‍ നിന്നും അന്‍സാരിക്ക് മോചനം; കേന്ദ്രമന്ത്രിയുമൊത്ത് വികാര നിര്‍ഭരമായ നിമിഷങ്ങള്‍
December 19, 2018 6:30 pm

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് 6 വര്‍ഷമായി പാക്കിസ്ഥാനില്‍ ജയിലിലായിരുന്നു മുംബൈ സ്വദേശിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ഹമീദ് നിഹാല്‍,,,

Top