കണ്ണില്‍ നിന്നും നിരന്തരം ഉറുമ്പുകള്‍ പുറത്ത് വരുന്നു; കാരണമറിയാതെ ഡോക്ടര്‍മാര്‍
March 9, 2018 7:28 pm
ബംഗളുരു: പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും നിരന്തരമായി ഉറുമ്പുകള്‍ പുറത്തു വരുന്നു. കാരണം കണ്ടെത്താന്‍ സാധിക്കാതെ ഡോക്ടര്‍മാര്‍. കര്‍ണാടയിലെ പതിനൊന്ന് വയസുകാരിയായ,,,



