പിണറായി ഭരണം തൃപ്തികരം.വന്യജീവി ശല്യം പൂർണമായി സംസ്ഥാന സർക്കാരിന്റെ പ്രശ്നമല്ല.. അവസാനം സര്‍ക്കാരില്‍ നിന്ന് നല്ല തീരുമാനങ്ങളുണ്ടായി: മാര്‍ ജോസഫ് പാംപ്ലാനി
March 16, 2026 3:19 pm
കണ്ണൂര്‍: ഒടുവിൽ പിണറായി സർക്കാരിനെ അംഗീകരിച്ച് സീറോ മലബാർ സഭയും . പിണറായി വിജയൻ സര്‍ക്കാരിന്റെ ഭരണം തൃപ്തികരമെന്ന് തലശ്ശേരി,,,



