സഹോദരന്‍ മരിച്ചതിന്റെ പ്രതികാരമായി യുവാവിനെ കൊന്ന് കെട്ടിത്താഴ്ത്തി; അന്വേഷണത്തില്‍ പോലീസ് അനാസ്ഥ കാണിച്ചെന്ന് പരാതി
July 11, 2019 12:46 pm

കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി ചതുപ്പില്‍ കെട്ടിതാഴ്ത്തി. കുമ്പളം മന്നനാട്ട് വീട്ടില്‍ എം.എസ് വിദ്യന്റെ മകന്‍ അര്‍ജുന്‍,,,

Top