ഭാരതത്തിന്റെ പ്രിയ പുത്രന് അവസാന സല്യൂട്ട്; കേണല്‍ അശുതോഷ് ശര്‍മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കുടുംബം
May 5, 2020 5:37 pm
ജയ്പൂര്‍: കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കുടുംബം. രാജ്യത്തിന് വേണ്ടി,,,



