നിയമസഭാ കയ്യാങ്കളി കേസ്: ഇ.പി. ജയരാജനും കെ.ടി. ജലീലും കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.
October 28, 2020 2:31 pm
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇ.പി. ജയരാജനും കെ.ടി. ജലീലും കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയാണ്,,,



