കോണ്‍ഗ്രിനെതിരെ പ്രവര്‍ത്തിച്ച ആളായിട്ടും വാജ്‌പേയ് ആശുപത്രിയിലായപ്പോള്‍ ആദ്യം സന്ദര്‍ശിച്ചത് ഞാനാണ്: രാഹുല്‍ ഗാന്ധി
June 12, 2018 8:34 pm
മുംബൈ: എതിര്‍ പാര്‍ത്തിയുടെ നേതാക്കളെ പോലും ബഹുമാനിക്കുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസിനുളളതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍,,,



