സ്വപ്നയും സരിത്തും ഖാലിദുമായി ചേര്‍ന്നാണ് 1.90 ലക്ഷം യുഎസ് ഡോളര്‍ മസ്ക്കറ്റിലേക്ക് കടത്തി. യുഎഇ കോൺസൽ ജനറലും അറ്റാഷെയും പണം കടത്തി
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസ് അന്വോഷണം യുഎഇലേക്കും നീളും .യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെക്ക് എതിരായും സ്വപ്നയുടെ മൊഴി . തിരുവനന്തപുരം വിമാനത്താവളം,,,





