കേരളം പിടിക്കാൻ;മോദിയും അമിത് ഷായും യോഗിയും കേരളത്തിലെത്തും.
February 12, 2021 8:10 am
തിരുവനന്തപുരം: കേരളം പിടിക്കാനൊരുങ്ങി ബിജെപി .കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള പ്രമുഖ,,,



