‘മഹേഷിന്റെ പ്രതികാരം’സഹനിര്‍മ്മാതാവിനെ പണം നല്‍കാതെ പറ്റിച്ചു: ആഷിക് അബുവിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട്
July 4, 2018 8:07 pm
കൊച്ചി: സൂപ്പര്‍ ഹിറ്റ് ചിത്രം ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ നിര്‍മാതാവായ സംവിധായകന്‍ ആഷിഖ് അബുവിനെതിരെ വന്‍തുകയുടെ സാമ്പത്തിക ക്രമേക്കട് ആരോപണവുമായി പ്രവാസി,,,



