ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് 41 പെണ്‍കുട്ടികളെ; പുറത്ത് വരുന്നത് ക്രൂര പീഡനങ്ങളുടെ കഥകള്‍
December 22, 2017 5:13 pm
ലക്നൗ: ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂരതകളെക്കുറിച്ച് യുവതികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ആള്‍ദൈവം ബാബാ സച്ചിദാനന്ദന്റെ ആശ്രമത്തില്‍ റയിഡ് നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന,,,



