ഇന്ത്യയ്ക്കകത്തുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ,രാജ്യത്തെ നിയമ വ്യവസ്ഥയിലും ഭരണ ഘടനയിലും തനിക്ക് പൂര്‍ണ വിശ്വാസമെന്ന് കനയ്യ കുമാര്‍
March 3, 2016 11:37 pm

ന്യൂഡല്‍ഹി:രാജ്യത്തെ നിയമ വ്യവസ്ഥയിലും ഭരണ ഘടനയിലും തനിക്ക് പൂര്‍ണ വിശ്വാസമെന്ന് കനയ്യ കുമാര്‍ പറഞ്ഞു. ആസാദി മുദ്രാവാക്യവുമായി കനയ്യ ജെ.എന്‍.യുവിലെത്തിയത്.ജെ.എന്‍.യുവിലെ,,,

Top