ദുരൂഹതകള്‍ ഒഴിയുന്നില്ല; കൊല്ലത്ത് വെച്ച് ബാലഭാസ്‌കര്‍ പിന്‍ സീറ്റില്‍ ഉറങ്ങുന്നത് കണ്ടെന്ന് മൊഴി
November 26, 2018 2:06 pm
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ ഒഴിയുന്നില്ല. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം തിരിച്ച് തിരുവനന്തപുരത്തേക്ക്,,,




