ബാലഭാസ്കറിന്റെ മരണത്തില്‍ ഇതുവരെ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല; മകനെ കൊന്നത്. ബാലഭാസ്കറിന്റെ അച്ഛന് ഉണ്ണി.ബാലഭാസ്കറിന്റെ ഡ്രൈവർ അന്നേ സംശയ മുനയില്‍; കുറിപ്പുമായി സഹോദരി
November 29, 2024 1:17 pm
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ,,,




