അപകടമല്ല, കരുതിക്കൂട്ടിയുള്ള കൊലപാതകം: ദുരൂഹതയൊന്നുമില്ലെന്ന പോലീസ് വാദം തെറ്റെന്ന് ബാലഭാസ്‌കറിന്റെ പിതാവ്
January 22, 2019 10:49 am
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ കാറപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ് ഉണ്ണി രംഗത്ത്. കറപകടമല്ല, കരുതിക്കൂട്ടിയുള്ള,,,



