വസ്ത്രത്തിന് ഇറക്കമില്ലെന്ന കാരണത്താല്‍ ചെസ് മത്സരാര്‍ത്ഥിയെ പുറത്താക്കി; ചെസ് മത്സരത്തിന് ഡ്രസ്കോഡില്ലെന്ന പരാതിയുമായി കോച്ച്
May 1, 2017 1:22 pm
കുലാലംപൂര്‍: വസ്ത്രത്തിന് വേണ്ടത്ര ഇറക്കമില്ലെന്ന കാരണം പറഞ്ഞ് ചെസ് മത്സരാര്‍ത്ഥിയെ പുറത്താക്കിയെന്ന് പരാതി. മലേഷ്യയില്‍ കഴിഞ്ഞ 14 മുതല്‍ 16,,,
പാരസെറ്റാമോള്‍ ഇനി കിട്ടില്ല; എട്ടിനം മരുന്നുകളുടെ വിതരണവും വില്‍പ്പനയും നിരോധിച്ചു
September 9, 2016 10:07 am
തിരുവനന്തപുരം: ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കാരണത്താല്‍ പാരസെറ്റാമോളടക്കമുള്ള എട്ടിനം മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരമില്ലാത്തതിനാലാണ് ഇങ്ങനെയൊരു നടപടി. എട്ടിനം മരുന്നുകളുടെ വില്‍പ്പനയും,,,
ലൈംഗിക കാര്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് കോടതിയോട് യുവാവ്
July 15, 2016 9:54 am
യോര്‍ക്ക്: ലൈംഗിക കാര്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് കോടതിയോട് യുവാവ്. പൊതുജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത ലൈംഗികാതിക്രമം പോലെയുള്ള കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്കുന്ന,,,
സിപിഎമ്മിനെ നിരോധിക്കേണ്ടത് ആരുടെ ആവശ്യം;രാജ്യത്ത് സംഘപരിവാര്‍ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാന്‍ തുടങ്ങിയോ?.ഇന്ത്യയില്‍ രണ്ടാം അടിയന്തിരാവസ്ഥക്ക് കളമൊരുങ്ങുന്നു.
February 26, 2016 12:35 pm
രാജ്യത്ത് മറ്റൊരു അടിയന്തിരാവസ്ത വരാന്‍ പോകുന്നുവെന്ന് ആദ്യം പറഞ്ഞത് കമ്മ്യുണിസ്റ്റുകാര്‍ തന്നെയാണ്.നരേന്ദ്ര മോദിയെന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ മുഖം അധികാരത്തിലേറിയപ്പോള്‍ ഏറ്റവും,,,
ആര്‍മി കാന്റീനിലെ പെപ്സിയില്‍ പൂപ്പലും നിറംമാറ്റവും; പെപ്സി കോളയ്ക്ക് ദേശിയ ഭക്ഷ്യ സുരക്ഷാവകുപ്പ് നിരോധനം ഏര്‍പ്പെടുത്തി
February 12, 2016 3:12 pm
ന്യൂഡല്‍ഹി : ആര്‍മി കാന്റീനില്‍ നിന്ന് വാങ്ങിയ പെപ്സി കോളയില്‍ പാടയും നിറമാറ്റവും കണ്ടെത്തിയതിനെ തുടര്‍ന്ന് പെപ്സിക്ക് നിരോധനം. ജനുവരി,,,