ബിയര്‍ പാര്‍ലറുകളില്‍ കച്ചവടം കൂട്ടാന്‍ ഇനി പെണ്‍കുട്ടികളും; അന്യ സംസ്ഥാന യുവതികളെ മദ്യം വിളമ്പാന്‍ നിയോഗിച്ച് ബാറുടമകള്‍
August 22, 2015 6:07 pm

മദ്യ നിരേധാനത്തില്‍ കച്ചവടം കുറഞ്ഞ ബാറുകള്‍ കുടിയന്‍മാരെ ആകര്‍ഷിക്കാന്‍ പെണ്‍കുട്ടികളെ ബിയര്‍ പാര്‍ലറില്‍ ജോലിക്കാരാക്കുന്നു. മദ്യം വിളമ്പാന്‍ സ്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്,,,

Top