ഇറാന്റെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; ആക്രമണം കടുപ്പിച്ച് ഇറാൻ.ആയത്തൊള്ള ഖമേനി ‘പരിധിക്ക്’ പുറത്തല്ലെന്ന് ഇസ്രയേൽ. മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി, ഏറ്റുമുട്ടൽ രൂക്ഷമാകുന്നു.ഇസ്രയേലിൽ 6 പേർ കൊല്ലപ്പെട്ടു
June 15, 2025 11:26 am
തെഹ്റാൻ: പരസ്പരം ആക്രമണം തുടർന്ന് ഇറാനും ഇസ്രയേലും. ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു. ബുഷഹ്‌ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്.,,,



