ഇത് കണ്ണില്‍ച്ചോരയില്ലാത്ത തീവെട്ടിക്കൊള്ള..!! 60 രൂപയ്ക്ക് സര്‍ക്കാര്‍ വാങ്ങുന്ന മദ്യം ജനങ്ങള്‍ക്ക് നല്‍കുന്നത് 690 രൂപയ്ക്ക്
തിരുവനന്തപുരം: സര്‍ക്കാരിന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ലഭിക്കുന്നത് മദ്യം വിറ്റുള്ള പണത്തില്‍ നിന്നാണെന്നത് ഏവര്‍ക്കും അറിവുള്ളതാണ്. ഇക്കാര്യം മദ്യപര്‍ വീരസ്യം,,,






