വിവേചനം കാണിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ ദലിതരുടെ പടുകൂറ്റന്‍ റാലി; ആദിത്യനാഥിനെ കരിങ്കൊടി കാണിച്ചും ഭീം ആര്‍മിയുടെ പ്രതിഷേധം
May 22, 2017 12:09 pm
ന്യൂഡല്‍ഹി: ശഹരണ്‍പൂര്‍ ജാതി സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെതിരെ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ദലിതരുടെ കൂറ്റന്‍ പ്രതിഷേധറാലി. റാലി,,,



