ബൈക്ക് ബസുമായി കൂട്ടിയിടിച്ചു; അപകടത്തെ തുടര്‍ന്ന് തീപിടിത്തം;  പോലീസുകാരന്‍ പൊള്ളലേറ്റു മരിച്ചു
August 2, 2023 1:03 pm

ഇടുക്കി: കമ്പത്ത് ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊലീസുകാരന്‍ പൊള്ളലേറ്റു മരിച്ചു. ബൈക്ക് യാത്രക്കാരനായ ചിന്നമന്നൂര്‍ സ്റ്റേഷനിലെ,,,

Top