ബിന്ദുവും കനക ദുര്‍ഗയും വിശ്വാസികളാണോ?: ഹൈക്കോടതി; പോലീസ് സംരക്ഷണം നല്‍കി യുവതികളെ കയറ്റരുതെന്ന് കമ്മീഷണര്‍
January 8, 2019 5:09 pm
കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗ്ഗയും വിശ്വാസികളാണോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. അവര്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ എന്നും കോടതി.,,,




