ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിനിയും തമ്മിൽ വീണ്ടും തർക്കം.കേസ് പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു
July 14, 2022 1:08 pm
മുംബൈ: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിനിയായ യുവതിയും നല്‍കിയ അപേക്ഷകള്‍ പരിഗണിക്കുന്നത് മാറ്റി. ബിനോയിയുടെ അഭിഭാഷകന്‍,,,



