കോടിയേരിയുടെ മകൻ ബിനോയ് പണം തരാനുണ്ട്,യച്ചൂരിക്കു പരാതി നൽകി:രാഹുലിന്റെ കുടുംബം.രാഹുല്‍ തട്ടിപ്പുകാരനെന്ന് വാർത്ത
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയിൽനിന്നു പണം ലഭിക്കാനുണ്ടെന്ന സ്ഥിരീകരണവുമായി ഇടപാടുകാരൻ രാഹുൽ കൃഷ്ണയുടെ,,,





