രാജ്യത്ത് പക്ഷിപ്പനി പടരുന്നു; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
January 5, 2021 4:09 pm
പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട്,,,




