കലാപം ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമിട്ട്; കേന്ദ്രത്തിന് വീഴ്ച; മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
June 29, 2023 12:11 pm
തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത കലാപമാണ് മണിപ്പൂരിലേത്. കലാപം തടയുന്നതില്‍,,,




