സൂറത്ത്: രാജ്യം ദീപാവലി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. പടക്കങ്ങളും വിളക്കുകളുമായി നാട് ആഘോഷത്തിനൊരുങ്ങുന്നു. ദീപാവലിക്ക് ഇനി ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ,,,
അഗര്‍ത്തല: ബിപ്ലവിന്റെ മണ്ടന്‍ തിയറികള്‍ അവസാനിക്കുന്നില്ല. തൊഴിലില്ലായ്മക്ക് പരിഹാരമായി പശുവളര്‍ത്തല്‍ ആരംഭിക്കാന്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍. കുറഞ്ഞ,,,
ഗുജറാത്ത്: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. 182 മീറ്റര്‍,,,
ലഖ്‌നൗ: ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ സ്ഥാപിച്ചതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് പിന്നാലെ അടുത്ത പ്രതിമയുമായി ബിജെപി.,,,
കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരിലെത്തി. ശബരിമല വിഷയത്തില്‍ ഇതുവരെ മൗനം പാലിച്ച ബിജെപി ദേശീയ നേതൃത്വം,,,
മെല്‍ബണ്‍: ശബരിമലയിലെത്തിയ സ്ത്രീകളെ തടഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുണ്ടകളെന്ന് ആസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതിയുടെ ഉത്തരവ്,,,
ഡല്‍ഹി: ഇന്ധനവില കുത്തനെ ഉയരുന്നത് രാജ്യത്തെ കുറച്ചൊന്നുമല്ല വലച്ചത്. പിന്നീട് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് പെട്രോള്‍ ഡീസല്‍ വില കുറച്ചിരുന്നു.,,,
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ പതിനൊന്നാം അവതാരമെന്ന് മഹാരാഷ്ട്ര ബിജെപി വക്താവ്. പാര്‍ട്ടി വക്താവായ അവതാര്‍ വാഗ് ട്വീറ്റിലൂടെയാണ് മോദിയെ,,,
പാരീസ്: ഇന്ത്യയില്‍ റാഫേല്‍ യുദ്ധവിമാന കരാറിനെക്കുറിച്ച് വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഫ്രാന്‍സില്‍. ഫ്രഞ്ച് കമ്പനിയായ ഡസൗള്‍ട്ട്,,,
ഡല്‍ഹി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ദി ക്വിന്റിന്റെ മുതലാളിയായ രാഘവ് ബാലിന്റെ വീട്ടിലും ക്വിന്റിന്റെ ഓഫീസിലും നികുതി ഉദ്യോഗസ്ഥരുടെ,,,
ഡല്‍ഹി: ലൈംഗികാരോപണത്തില്‍ കുരുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിന് മന്ത്രിസ്ഥാനം നഷ്ടമായേക്കും. നൈജീരിയന്‍ സന്ദര്‍ശനത്തിലായിരുന്ന മന്ത്രിയോട് എത്രയും പെട്ടെന്ന്,,,
ഡല്‍ഹി: സിനിമാ രംഗത്ത് നിന്ന് തുടങ്ങിയ മി ടൂ ക്യാംപെയ്ന് മറ്റ് മേഖലകളിലെ കൂടി ലൈംഗിക പീഡന കഥകളെ പുറത്തു,,,