മധ്യപ്രദേശില്‍ കമല്‍നാഥിന്റെ കസേര തെറിക്കും!! കൗണ്ടര്‍ അറ്റാക്കിനൊരുങ്ങി ബിജെപി.ആദ്യ തിരിച്ചടി ഉപതിരഞ്ഞെടുപ്പില്‍!!
July 30, 2019 12:16 pm
ഭോപ്പാല്‍: കോൺഗ്രസിനും സഖ്യകക്ഷികൾക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് മഹാരാഷ്ട്രയില്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ബി.ജെ.പിയിലേക്കും സഖ്യകക്ഷികളിലേക്കുമുള്ള ഒഴുക്ക് തുടരുന്നതിനിടെ കർണാടകത്തിന്,,,



