സാമ്പത്തിക തട്ടിപ്പ്;സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കി!!!.ആഭ്യന്തര കാര്യമെന്ന് സുരേന്ദ്രൻ
October 10, 2022 9:57 pm

കോട്ടയം: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി. കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് നടപടി,,,

Top