പട്‌ന: ട്രെയിനില്‍ നിന്ന് യുവതിയെ കയറിപിടിച്ച ബിജെപി നിയമസഭാംഗത്തെ അറസ്റ്റ് ചെയ്തു. ബിഹാറിലെ നിയമസഭാംഗം തുണ്ണാജി പാണ്ഡേയാണ് അറസ്റ്റിലായത്. ട്രെയിനില്‍,,,
ദില്ലി: ആര്‍എസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്തെത്തി. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാരാണെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്.,,,
ദില്ലി: ബിജെപിയില്‍ നിന്നിറങ്ങുന്ന എംപി നവജോത് സിങ് സിദ്ദു ആംആദ്മിയിലേക്ക് ചേരാന്‍ സാധ്യത. നവജോത് സിങ് സിദ്ദു രാജ്യസഭാംഗത്വമാണ് രാജിവെച്ചിരിക്കുന്നത്.,,,
ദില്ലി: വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. താന്‍ ബികോം പാസായി എന്നായിരുന്നു,,,
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുമെന്ന് വധഭീഷണി. ആര്‍എസ്എസ് കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്നും ആരോപണം ഉയരുന്നു.,,,
തിരുവനന്തപുരം: പരസ്പരം എന്തിനാണ് പോരാടുന്നതെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. പരസ്പരം മത്സരിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതൊരു യുദ്ധമാക്കരുതെന്ന് സുരേഷ്,,,
തിരുവനന്തപുരം: കണ്ണൂരില്‍ വേട്ടെറ്റു മരിച്ച ബിജെപി പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നില്‍ സിപിഎമ്മാണെന്ന് ആരോപണമുയരുമ്പോള്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. ബിജെപിക്കാരന്റെ,,,
കൊച്ചി: ബിജെപിക്കെതിരെ പാര്‍ട്ടി പ്രവവര്‍ത്തകര്‍ തന്നെ ആരോപണങ്ങളുമായി രംഗത്ത്. കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് ആരോപണത്തിലാണ് ബിജെപി പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ്,,,
മുംബൈ: മുസ്ലീം പ്രബോധകന്‍ സാക്കിര്‍ നായിക്കിനെ പിടികൂടാന്‍ ബിജെപിയോട് ആവശ്യപ്പെട്ട് ശിവസേന രംഗത്ത്. പാക്കിസ്ഥാനില്‍ കിടക്കുന്നവരെ ഇങ്ങോട്ടു കൊണ്ടുവരുമെന്ന്് പറയുന്നത്,,,
ഗൊരഖ്പൂര്‍: ദൈവങ്ങളുടെ ചിത്രം വെച്ച് പോസ്റ്റര്‍ ഉണ്ടാക്കരുതെന്ന നിര്‍ദ്ദേശമുണ്ടായിട്ടും വീണ്ടും ബിജെപിക്ക് തലവേദനയുണ്ടാക്കാന്‍ യോഗി ആദിത്യനാഥെത്തി. ഹനുമാന്റെ അവതാരമെടുത്താണ് യോഗി,,,
ദില്ലി: സ്മൃതി ഇറാനിയെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയില്‍ നിന്ന് ടെക്സ്റ്റെല്‍ മന്ത്രിയാക്കി നിയമിച്ചതിനെ വിമര്‍ശിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍,,,
ദില്ലി: വിവാദപരാമര്‍ശം നടത്തി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ബിജെപി നേതാവാണ് സുബ്രഹ്മണ്യം സ്വാമി. എന്നാല്‍ ഇത്തവണത്തെ സ്വാമിയുടെ ട്വീറ്റ് എല്ലാവരെയും ഒന്നു,,,