ബാര്‍ അഴിമതിയില്‍ നിന്ന് രക്ഷപെടാന്‍ കഴിയുമോ എന്നാണ് കെഎം മാണി നോക്കുന്നതെന്ന് പിസി ജോര്‍ജ്
July 26, 2016 1:26 pm
തിരുവനന്തപുരം: പാര്‍ട്ടിയില്‍ തന്നെ കെഎം മാണിക്കെതിരെ ശബ്ദമുയര്‍ന്നു തുടങ്ങി. മാണി ബിജെപിക്കൊപ്പം പോയാല്‍ കൂടെയുള്ള മൂന്നു മന്ത്രിമാരും പിന്നീട് കൂടെ,,,
വാജ്‌പേയിയുടെ നിര്‍ദേശപ്രകാരം ബിജെപിയിലെത്തി; എന്നാല്‍ മോദി വന്നതോടെ പലതില്‍നിന്നും തന്നെ മാറ്റി നിര്‍ത്തുകയായിരുന്നെന്ന് സിദ്ദു
July 25, 2016 2:58 pm
ദില്ലി: മോദി ഭരണത്തിനെതിരെ ആഞ്ഞടിച്ച് രാജ്യസഭാംഗത്വം രാജിവച്ച നവ്ജോത് സിംഗ് സിദ്ദു. നാലാം തവണയാണ് പഞ്ചാബില്‍ നിന്ന് മാറി നില്‍ക്കാന്‍,,,
ട്രെയിന്‍ യാത്രക്കിടെ യുവതിയെ കയറിപിടിച്ചു; ബിജെപി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍
July 25, 2016 9:17 am
പട്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കയറിപിടിച്ച ബിജെപി എംഎല്‍എയ്ക്ക് പണികിട്ടി. അറസ്റ്റിലായ ബിജെപി എംഎല്‍എയെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. ബിഹാര്‍,,,
കോടിയേരിയുടെ പ്രസ്താവന അക്രമങ്ങള്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നു; നിയമനടപടിയെന്ന് ബിജെപി
July 25, 2016 8:32 am
കണ്ണൂര്‍: അക്രമങ്ങളെ പ്രതിരോധിക്കാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്ന് പറഞ്ഞ കോടിയേരി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി. സായുധ വിപ്ലവത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കോടിയേരിയുടെ,,,
ട്രെയിനില്‍ യുവതിയെ കടന്നുപിടിച്ച ബിജെപി നിയമസഭാംഗം അറസ്റ്റില്‍
July 24, 2016 10:14 am
പട്‌ന: ട്രെയിനില്‍ നിന്ന് യുവതിയെ കയറിപിടിച്ച ബിജെപി നിയമസഭാംഗത്തെ അറസ്റ്റ് ചെയ്തു. ബിഹാറിലെ നിയമസഭാംഗം തുണ്ണാജി പാണ്ഡേയാണ് അറസ്റ്റിലായത്. ട്രെയിനില്‍,,,
തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല; തീവ്രവാദത്തെ ബിജെപി പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആര്‍എസ്എസ്
July 20, 2016 11:35 am
ദില്ലി: ആര്‍എസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്തെത്തി. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാരാണെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്.,,,
സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു; ആംആദ്മിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന
July 18, 2016 5:50 pm
ദില്ലി: ബിജെപിയില്‍ നിന്നിറങ്ങുന്ന എംപി നവജോത് സിങ് സിദ്ദു ആംആദ്മിയിലേക്ക് ചേരാന്‍ സാധ്യത. നവജോത് സിങ് സിദ്ദു രാജ്യസഭാംഗത്വമാണ് രാജിവെച്ചിരിക്കുന്നത്.,,,
സ്മൃതി ഇറാനി ബികോം പാസായിട്ടുണ്ടോ? രേഖകള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീന് കോടതി നിര്‍ദ്ദേശം
July 15, 2016 2:20 pm
ദില്ലി: വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. താന്‍ ബികോം പാസായി എന്നായിരുന്നു,,,
ആര്‍എസ്എസ് കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്ന് ആരോപണം; സുരേന്ദ്രന് വധഭീഷണി
July 13, 2016 7:44 pm
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുമെന്ന് വധഭീഷണി. ആര്‍എസ്എസ് കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്നും ആരോപണം ഉയരുന്നു.,,,
രാഷ്ട്രീയ കൊലപാതകം; എന്തുകൊണ്ടാണ് ആളുകള്‍ പിന്നിലേക്ക് നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് സുരേഷ് ഗോപി
July 13, 2016 4:09 pm
തിരുവനന്തപുരം: പരസ്പരം എന്തിനാണ് പോരാടുന്നതെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. പരസ്പരം മത്സരിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതൊരു യുദ്ധമാക്കരുതെന്ന് സുരേഷ്,,,
ബിജെപിക്കാരന്റെ കൊലയ്ക്കു കാരണം രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി; ധനരാജിനെ കൊന്നതിനുള്ള പക സിപിഎം തീര്‍ത്തോ?
July 13, 2016 10:47 am
തിരുവനന്തപുരം: കണ്ണൂരില്‍ വേട്ടെറ്റു മരിച്ച ബിജെപി പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നില്‍ സിപിഎമ്മാണെന്ന് ആരോപണമുയരുമ്പോള്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. ബിജെപിക്കാരന്റെ,,,
കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി; മൂന്നുകോടി നല്‍കിയാല്‍ വിട്ടയക്കാമെന്ന് വിവരം
July 13, 2016 9:04 am
കൊച്ചി: ബിജെപിക്കെതിരെ പാര്‍ട്ടി പ്രവവര്‍ത്തകര്‍ തന്നെ ആരോപണങ്ങളുമായി രംഗത്ത്. കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് ആരോപണത്തിലാണ് ബിജെപി പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ്,,,
Page 59 of 79Previous
1
…
57
58
59
60
61
…
79
Next