സിപിഎമ്മും ബിജെപിയും ആളെക്കൊല്ലുന്ന രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് വിഎം സുധീരന്‍
August 25, 2016 4:11 pm
തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും ആദ്യം ചെയ്യേണ്ടത് ആളെക്കൊല്ലുന്ന രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വിഎം സുധീരന്‍. നവോത്ഥാന നായകന്മാരെ അനുസ്മരിക്കാനും,,,
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്തുകൂട്ടുന്നതിനൊക്കെ ഭാവിയില്‍ മറുപടി പറയേണ്ടിവരുമെന്ന് രാഹുല്‍ ഈശ്വര്‍
August 24, 2016 5:22 pm
തിരുവനന്തപുരം: ഹിന്ദു ആചാരങ്ങളില്‍ കടന്നു കയറി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍. മറ്റ് മതങ്ങളുടെ കാര്യത്തില്‍ ഇടപെടാതെ,,,
അടുത്ത കൊല്ലം മുത്തപ്പന്‍ വെളളാട്ട്; അതിനടുത്ത കൊല്ലം കുട്ടിച്ചാത്തന്‍ സേവ; 2021ല്‍ പതിനാറടിയന്തിരം; സിപിഎമ്മിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍
August 24, 2016 3:25 pm
കോട്ടയം: കുമ്മനത്തിന് പിന്നാലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന സിപിഎമ്മിനെതിരെ രംഗത്തെത്തി. രണ്ടു കൊല്ലം,,,
സിപിഎമ്മിന്റെ മാനസാന്തരം വാസ്തവത്തില്‍ മാര്‍ക്‌സില്‍നിന്ന് മഹര്‍ഷിയിലേക്കുള്ള പരിവര്‍ത്തനമെന്ന് കുമ്മനം
August 24, 2016 2:01 pm
തിരുവനന്തപുരം: സിപിഎം ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസവും ആചരിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍ എത്തി. സിപിഎമ്മിന്റെ,,,
ശബരിമല വിഷയത്തില്‍ കക്ഷിചേരാന്‍ തമിഴ്നാട് സര്‍ക്കാരിന് നിയമപരമായി അവകാശമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍; അയ്യപ്പന്‍ തമിഴ്‌നാടിന്റെ പുത്രനെന്ന വാദവുമായി ബിജെപി
August 24, 2016 12:41 pm
ശബരിമല: അയ്യപ്പ സന്നിധിയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദത്തിനുപിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ് ബിജെപി-ആര്‍എസ്എസ്. ശബരിമല വിഷയത്തില്‍ ഇടപെടാന്‍ മലയാളിക്ക് എന്തവകാശമാണുള്ളതെന്ന,,,
രാജ്യത്തെ സേവിക്കാന്‍ എന്നും മോദിയുണ്ടാകില്ലെന്ന് സുരേഷ്‌ഗോപി; ചെറുപ്പക്കാര്‍ മുന്നോട്ടുവരണം
August 22, 2016 1:15 pm
കൊച്ചി: സുരേഷ് ഗോപിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരേഷ്‌ഗോപി പാരയാകുമോ? കൂടുതല്‍ ചെറുപ്പക്കാര്‍ മുന്നോട്ട് വരണമെന്നാണ് സുരേഷ്‌ഗോപി പറയുന്നത്.,,,
സ്വന്തം വാഹനത്തില്‍ രണ്ട് പശുക്കളെ കൊണ്ടു പോകുന്നതിനിടെ വിഎച്ച്പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം; ഉഡുപ്പി സ്വദേശി കൊല്ലപ്പെട്ടു
August 18, 2016 12:37 pm
ഉഡുപ്പി: പശുക്കളെ സ്വന്തം വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ പശുക്കളെ കടത്തിയെന്നാരോപിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. ബിജെപി പ്രവര്‍ത്തകനെയാണ് മര്‍ദ്ദിച്ചു,,,
മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ സദസ്സിലിരുന്ന് ഉറങ്ങിയ കെജ്രിവാളും നേതാക്കളും
August 15, 2016 3:32 pm
ദില്ലി: ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗകിക്കുമ്പോള്‍ കണ്ട കാഴ്ച കഷ്ടം തന്നെ. മോദി രാജ്യത്തെ ജനങ്ങളെ അബിസംബോധന ചെയ്ത്,,,
സ്വാതന്ത്ര്യദിനത്തില്‍ ഇനിമുതല്‍ പീഡനവാര്‍ത്തകള്‍ കൊടുക്കില്ലെന്ന ശപഥമെടുത്ത് ജന്മഭൂമി പത്രം
August 15, 2016 1:48 pm
കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ജന്മഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ എല്ലാവര്‍ക്കും കൗതുകകരമായി. പുതിയ ശപഥമെടുത്താണ് ജന്മഭൂമി പത്രം വായനക്കാര്‍ക്കിടയിലേക്ക് എത്തിയത്. ഇനി ഞങ്ങള്‍,,,
എന്‍എംഎംഎല്ലിന്റെ ഡയറക്ടറായി മോദി തെരഞ്ഞെടുത്തത് ഒരു ഞരമ്പു രോഗിയെ; പ്രതിഷേധം ശക്തം
August 14, 2016 3:29 pm
ദില്ലി: നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍എംഎംഎല്‍) ഡയറക്ടറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടെത്തിയത് ഒരു ഞരമ്പു രോഗിയെയാണ്. ഞരമ്പുരോഗം,,,
മോദിയുമായി ഹോട്ട് സ്റ്റാര്‍ രാഖി സാവന്തിന് എന്താണ് ബന്ധം? മോദി പറഞ്ഞിട്ടാണ് വസ്ത്രം ധരിച്ചതെന്ന് താരം
August 12, 2016 12:14 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച വേഷമിട്ട് ഹോട്ട് സ്റ്റാര്‍ രാഖി സാവന്ത് രംഗത്തെത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതെങ്ങനെ ബിജെപി,,,
മാണി കേന്ദ്രമന്ത്രിയാകാന്‍ തയ്യാറെങ്കില്‍ മോദിയോട് സംസാരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
August 11, 2016 4:13 pm
ആലപ്പുഴ: കെഎം മാണിയെ സ്വാഗതം ചെയ്ത് വീണ്ടും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. കേന്ദ്രമന്ത്രിയാകാന്‍ മാണി എന്തുകൊണ്ടും,,,
Page 57 of 79Previous
1
…
55
56
57
58
59
…
79
Next