എന്ത് വിശ്വാസത്തിലാണ് ‘രണ്ടാമൂഴ’ത്തിന് ആയിരം കോടി മുടക്കുന്നത്?ഒരു സിനിമ പോലും ചെയ്തിട്ടില്ലാത്ത സംവിധായകന്റെ ചോടിച്ചത് 750 കോടി ആയിരം കോടി ചെലവിടാൻ അനുമതി;മറുപടിയുമായി ബി ആര്‍ ഷെട്ടി
October 18, 2017 4:07 pm
കൊച്ചി:സിനിമാ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുകയും ചര്‍ച്ചയായി മാറുകയും ചെയ്ത ചിത്രമാണ് ‘രണ്ടാമൂഴം’. എംടി വാസുദേവന്‍ നായരുടെ ഇതിഹാസ നോവല്‍ സിനിമയാകുന്നെന്ന,,,




