ഷെട്ടി മലയാളിയെ ചതിച്ചു നേടിയതാണ് യു.എ.ഇ എക്‌സ്‌ചേഞ്ച്.യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ സ്ഥാപകന്‍ താനാണ്, ബി.ആര്‍ ഷെട്ടിയല്ല വാദവുമായി മലയാളി വ്യവസായി.
May 7, 2020 2:51 pm
തിരുവനന്തപുരം: പ്രമുഖ വ്യവസായി ബി.ആര്‍ ഷെട്ടിക്കെതിരെ യുഎഇയിലെ ബാങ്കുകള്‍ നിയമനടപടികള്‍ തുടങ്ങിയിരിക്കെ അദ്ദേഹത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലയാളി,,,




