വിമാനത്തിനുള്ളില്‍ കുഞ്ഞ് ഉറക്കെ കരഞ്ഞു; ബ്രിട്ടീഷ് എയര്‍വേസ് ഇന്ത്യന്‍ ദമ്പതികളെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു
August 9, 2018 1:55 pm
ലണ്ടന്‍: ഇന്ത്യന്‍ ദമ്പതികള്‍ക്ക് ബ്രിട്ടീഷ് എയര്‍വേസ് യാത്ര നിഷേധിച്ചു. ദമ്പതികളുടെ മുന്നുവയസായ കുഞ്ഞ് വിമാനത്തിനുള്ളില്‍ ഉറക്കെ കരഞ്ഞതിനെ തുടര്‍ന്ന് എയര്‍വേസിന്റെ,,,



