മിന്നൽപ്രളയലും, കൊടുങ്കാറ്റും: ബ്രിട്ടീഷ് കൊളംബിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
November 18, 2021 12:40 pm
വാൻകൂവർ: പടിഞ്ഞാറൻ കാനഡയിൽ ശക്തമായ കൊടുങ്കാറ്റിനെയും മിന്നൽ പ്രളയത്തെയും തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയിലെ റോഡ്, റെയിൽ,,,


