സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് :കോടതിയില്‍ ഹാജരാകാത്തതിന് യുവതിക്ക് ശാസന; നുണപരിശോധനയില്ല
July 3, 2017 2:27 pm
തിരുവവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്ക് നുണപരിശോധനയില്ല. ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടി ഇന്നും കോടതിയില്‍ ഹാജരായില്ല.,,,



