കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍. ബിജെപിയില്‍ ചേരുന്നത് ആലോചിക്കും, കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നും വി ജെ ഷാജി.സണ്ണി ജോസഫ് തന്നെ സഹായിച്ചിട്ടില്ലെന്നും സഹോദരൻ
March 6, 2026 11:56 pm
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി ബിജെപി വേദിയിലെത്തി കണ്ണൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍,,,


