പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദു ദൈവങ്ങളെ പുഴയില്‍ ഒഴുക്കി; 180 ദലിത് കുടുംബങ്ങള്‍ ബുദ്ധമതത്തിലേയ്ക്ക്
May 20, 2017 3:25 pm
സഹാറൻപുർ: പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് 180 ദലിത് കുടുംബങ്ങൾ ബുദ്ധമതത്തിൽ ചേരുന്നു. ഭീം സേനയിലെ പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തതിൽ,,,



