കോഴിക്കോട് ചെറുകുളത്തൂരില്‍ വീട് തകര്‍ന്നു വീണു. വീടിനുള്ളില്‍ കുടുങ്ങിയ ഒമ്പതുപേരെയും എല്ലാ രക്ഷപ്പെടുത്തി. വെൺമാറയിൽ അരുണിന്റെ വീടാണ് തകർന്നത്. ഫയര്‍ഫോഴ്സിന്‍റെ,,,
പാലക്കാട്: നഗരമധ്യത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സരോവര്‍,,,
മുംബൈ: സേനാപതി മാര്‍ഗിലെ കമലാ മില്‍സ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്കു പൊള്ളലേറ്റു. മരിച്ചവരില്‍ 12,,,
ആക്രമണങ്ങള്‍ നേരിടാനുള്ള സജ്ജീകരങ്ങള്‍ക്കായി കൃതിമ ദ്വീപ് ഒരുക്കി കൊറിയ. ആയുധങ്ങളും സേനകളെയും എവിടെ നിന്ന് ആക്രമിക്കണമെന്നും വ്യക്തമായ ധാരണഉണ്ടാക്കിയിരിക്കുന്നു എന്നതിന്റെ,,,
കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പടുത്തുയര്‍ത്തിയ കോഴിക്കോട് നഗരത്തിലെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴും. ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനാണ് ജില്ലാ കലക്ടര്‍,,,
വിജയവാഡ: നിര്‍മ്മാണത്തിലിരുന്ന കെട്ടിട്ടം തകര്‍ന്നടിഞ്ഞ് ഏഴ് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഏഴ് തൊഴിലാളികള്‍ കെട്ടിടത്തിനടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു. നിര്‍മ്മാണത്തിലിരുന്ന,,,
മുംബൈ: വിവാദങ്ങളില്‍പെട്ട ഒരു കെട്ടിടമായിരുന്നു ആദര്‍ശ് ഫ്‌ളാറ്റ്. വാദങ്ങള്‍ക്കൊടുവില്‍ ആദര്‍ശ് ഫ്‌ളാറ്റ് ഇടിച്ചുപൊളിച്ചു നീക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. മുബൈയില്‍,,,
ദില്ലി: കൊല്ലം പരവൂര്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തത്തിനു പിന്നാലെ ഇന്ത്യയെ വിറപ്പിച്ച് ദില്ലിയില്‍ വന്‍ തീപിടുത്തം. ദില്ലിയിലെ ദേശീയ മ്യൂസിയത്തിലാണ്,,,
മുംബൈ: കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിനു പിന്നാലെ വീണ്ടും വന്‍ തീപിടുത്തം. മഹാരാഷ്ട്രയിലെ ബഹിവാന്‍ഡിയിലുള്ള വസ്ത്ര നിര്‍മാണ ശാലയിലാണ് തീപിടുത്തം,,,
തിരുവനന്തപുരം: ബാർ ഉടമ ബിജു രമേശ് സർക്കാറുമായി ഒത്തുകളിക്കുന്നുവെന്ന് കേരളാ കോൺഗ്രസ് എം. നിയമ വിരുദ്ധമായി ബിജു രമേശ് പണിത,,,
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കയ്യേറി കൂറ്റന്‍ കെട്ടിടം പണിത ബിജു രമേശിന് ഒടുവില്‍ പണികിട്ടി. കയ്യേറിയ ഭൂമിയിലെ കെട്ടിടം 15,,,