കൃഷ്ണകുമാർ താമരക്കോട്ടയിൽ തകർന്നടിഞ്ഞു. പാലക്കാട്ടെ പരാജയത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ ഭാര്യയുടെ അനാവശ്യ ഇടപെടലുകള്‍.സകലരെയും വെറുപ്പിച്ച് പാര്‍ട്ടിയെ നിയന്ത്രിച്ച മിനിമോളെ ഒരുമിച്ചെതിര്‍ത്തത് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരടക്കമുളള പ്രാദേശിക നേതാക്കള്‍.നഗരസഭയിൽ ബിജെപിക്ക് നഷ്ടം 7000ത്തോളം വോട്ട്.ഞെട്ടൽ മാറാതെ നേതൃത്വം
November 23, 2024 1:56 pm
പാലക്കാട്: താമരക്കോട്ടയിൽ ബിജെപി തകർന്നടിഞ്ഞു ! നഗരസഭയിൽ പോളിംഗ് ശതമാനം ഉയർന്നതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ബി ജെ പി. 2021 ലെ,,,




