പൂര്‍ണ്ണമായും ഒട്ടകങ്ങള്‍ക്കായി ലോകത്തിലെ ആദ്യത്തെ ആശുപത്രി; എക്‌സറേയ്ക്കും ശസ്ത്രക്രിയക്കും ന്യായമായ നിരക്കുകള്‍
December 16, 2017 2:41 pm
ദുബായ് :ഒട്ടകത്തിന് തങ്ങളുടെ ജീവിതത്തില്‍ സവിശേഷമായ പ്രാധാന്യം നല്‍കുന്ന നാടുകളാണ് അറബ് രാജ്യങ്ങള്‍. സമ്പന്നമായ രാജ്യങ്ങളായി വികാസം പ്രാപിക്കുന്നതിന്,,,



