സഹോദരന്റെ കല്യാണത്തിന് മോഷ്ടിച്ച കാറുമായെത്തിയ യുവതി പിടിയിലായി
October 9, 2018 9:32 am
സഹോദരന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ മോഷ്ടിച്ച കാറുമായെത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.ഡല്‍ഹിയിലാണ് സംഭവം. ഡെറാഡൂണില്‍ ടാക്‌സി ഡ്രൈവറായ സുബാം ശര്‍മ,,,



