പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം’!! വിവാദ ഉത്തരവുമായി ജില്ലാ ജഡ്ജ് ! സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്നും കോടതി
August 17, 2022 12:30 pm
കോഴിക്കോട്: സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് കോടതിയുടെ വിവാദ ഉത്തരവ് . കോഴിക്കോട്,,,



