എറണാകുളം അങ്കമാലി അതിരൂപതക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പ്! കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പദവി നഷ്ടപ്പെടും. വത്തിക്കാന് നിർദേശം കൈമാറി.ബസിലിക്ക തുറക്കാന്‍ തീരുമാനമെന്ന് സിനഡ് ; ധാരണ മെത്രാന്‍സമിതി ലംഘിച്ചതിനാൽ പിന്മാറുന്നുവെന്ന് വികാരി. സീറോ മലബാർ സഭ കുർബാന വിവാദം വീണ്ടും കത്തുന്നു.
June 17, 2023 2:14 am
കൊച്ചി :എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിക്കാൻ തീരുമാനം. സീറോ മലബാർ സഭയുടെ പ്രത്യേക സിനഡ്,,,



