അഞ്ച് ക്രിസ്‌ത്യൻ വൈദികർ ബി.ജെ.പിയിൽ ചേർന്നു !!!മോദിയിൽ വിശ്വാസമർപ്പിച്ച് ക്രിസ്ത്യാനികൾ കൂട്ടമായി ബി.ജെ.പിയിലേക്ക് .ബി.ജെ.പിയുടെ കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടരെന്നും പുരോഹിതർ.കോട്ടയത്ത് കോൺഗ്രസിന് കനത്ത തിരിച്ചടി!
September 23, 2018 4:15 am

കോട്ടയം:പറഞ്ഞത് പോലെ ചിലർ വന്നു…. കോട്ടയത്ത് ക്രിസ്ത്യാനികൾ കൂട്ടമായി ബി.ജെ.പിയിലേക്ക് ഒഴുകുന്നു. അഞ്ച് വൈദീകർ ഒന്നിച്ച് ബി.ജെ.പിയിൽ മെമ്പർമാരാവുകയും മോദിയിൽ,,,

Top