ബൈക്ക് യാത്രക്കാരനെ പിന്തുടർന്ന് കൊലപ്പെടുത്തുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ബൈക്ക് യാത്രക്കാരനായ ഡെലിവറി ബോയിയെ കാറിടിപ്പി ച്ച് കൊന്നതിന് മലയാളിയായ കളരിപ്പയറ്റ് പരിശീലകൻ മനോജ് കുമാറും ഭാര്യ ആരതി ശര്‍മയും അറസ്റ്റിൽ
October 30, 2025 5:00 pm
ബംഗളൂരു: ബൈക്ക് യാത്രക്കാരനായ ഡെലിവറി ബോയിയെ കാറിടിപ്പി ച്ച് കൊന്നതിന് ഗൂഡാലോചന ദമ്പതികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മലയാളിയായ കളരിപ്പയറ്റ്,,,


